Virat Kohli-Anushka Sharma : വിരാട് കോലി-അനുഷ്ക ശർമയുടെ പ്രണയജീവിതം; ആദ്യ കണ്ടുമുട്ടൽ മുതൽ ഇന്നുവരെ
2013 ഒരു ടെലിവിഷൻ പരസ്യത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിരാട് കോലിയും അനുഷ്ക ശർമയും ആദ്യമായി നേരിട്ട് കണ്ടുമുട്ടുന്നത്
2016ലാണ് ഇരുവരുടെയും പ്രണയബന്ധം പുറംലോകം അറിയുന്നത്
2017ൽ ഇരുവരും വിവാഹിതരായി
പന്നീട് 2018ൽ താരദമ്പതികൾക്ക് ഒരു മകൾ ജനിച്ചു. അവൾക്ക് വാമിക എന്ന പേര് നൽകി
ഇപ്പോൾ കോലും അനുഷ്കയും തങ്ങളുടെ രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണ്.
മുൻ ആർസിബി താരം എബി ഡിവില്ലേഴ്സാണ് ഇക്കാര്യം പുറത്ത് വിട്ടത്.