Vishnu Joshi Reneesha | വിവാഹ ഗോസിപ്പിൽ മറുപടിയുമായി റെനീഷയും, വിഷ്ണുവും
ബിഗ് ബോസ് താരങ്ങളായ വിഷ്ണുവും റെനീഷയും വിവാഹിതരാകുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ് ഇരുവരും
അത് വെറുമൊരു ഫോട്ടോഷൂട്ട് മാത്രമാണെന്ന് ഇരുവരും പ്രേക്ഷകരോട് പറഞ്ഞു
യൂട്യൂബ് ചാനലിലൂടെയാണ് വിഷ്ണുവും റെനീഷയും സംസാരിച്ചത്
അവസാനം അത് സംഭവിച്ചു എന്ന തലക്കെട്ടിലാണ് വിഷ്ണു ഇരുവരുടെയും വീഡിയോ പങ്ക് വെച്ചത്
ഫോട്ടോഷൂട്ടിനിടയിൽ നിന്നുള്ള ഇരുവരുടെയും രസകരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്
ഫോട്ടോഷൂട്ടിന് പിന്നാലെ തങ്ങളെ പറ്റി നിരവധി ഗോസിപ്പുകൾ പുറത്തു വരുമെന്ന് റെനീഷയും പറയുന്നുണ്ട്.