Wamiqa Gabbi: ബ്യൂട്ടി ഇൻ ബ്ലാക്ക്; പുത്തൻ ചിത്രങ്ങളുമായി വാമിഖ ഗബ്ബി
ഗോദയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായ 'നയൻ' എന്ന സിനിമയിലും വാമിഖ ഭാഗമായിരുന്നു.
മലയാളത്തിൽ നിന്നുള്ള 'ബോധി, ഗതി, മുക്തി' എന്ന മ്യൂസിക് ആൽബത്തിലെ നായികമാരിൽ ഒരാളായും വാമിഖ എത്തി.
ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം തന്റെ ആരാധകരെ ഞെട്ടിക്കാറുണ്ട്.
ഗോദയിൽ സാരിയുടുത്ത് കണ്ട വാമിഖയെ പിന്നീട് അതീവ ഗ്ലാമറസ് വേഷങ്ങളിലാണ് മലയാളി ആരാധകർ കാണുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് വാമിഖ.
വാമിഖ പങ്കുവെയ്ക്കാറുള്ള ഗ്ലാമറസ് ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.