Achenkovil River Level : Kakki Dam തുറന്നു, മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞു, കാണാം ചിത്രങ്ങൾ

Mon, 18 Oct 2021-1:38 pm,

ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്നു. ജലസംഭരണയിൽ നിന്നുള്ള വെള്ളം പുറത്തേക്ക്  ഒഴുക്കി വിട്ടതോടെ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്

2018ലെ പ്രളയത്തിന് സമാനമായി ജലനിരപ്പ് ഉയരുകയാണ് അച്ചൻകോവിൽ നദിയിൽ. 2018 ഈ അച്ചൻകോവിൽ നദിയിലും പമ്പ നദിയിലും ജലനിരപ്പ് ഉയർന്ന് സാഹചര്യത്തിലാണ് വെൺമണി, ചെങ്ങന്നൂർ. പാണ്ടനാട് എന്നീ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായത്.

 

ചെങ്ങന്നൂർ മാവേലിക്കര റോഡിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇതുവഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link