Sahal Abdul Samad : സഹൽ ഇനി അസിസ്റ്റ് നൽകുക റെസ്സയ്ക്ക്; കാണാം ഇന്ത്യൻ ഫുട്ബോൾ താരത്തിന്റെ വിവാഹ ചിത്രങ്ങൾ

Wed, 12 Jul 2023-9:28 pm,

ബ്ലാസ്റ്റേഴ്സ് വിട്ട് സഹൽ മോഹൻ ബഗാനിലേക്ക് കുടിയേറാനൊരുങ്ങുന്നു എന്ന വാർത്തയ്ക്കിടെയിലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്

ഇന്ത്യൻ ഫുട്ബോളിലെ മധ്യനിര താരവും കൂടിയാണ് സഹൽ

കേരള ബ്ലാസ്റ്റേഴ്സ് താരമാണ് സഹൽ

കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം നടന്നത്

 

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും മുൻ താരങ്ങളും സഹലിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തു

ബാഡ്മിന്റൺ താരം റെസ്സാ ഫർഹാത്താണ് സഹലിന്റെ വധു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link