Pegasus spyware Latest News: ഫോണിലെത്തിയാൽ പിന്നെയൊന്നും ബാക്കി കാണില്ല, ചോര പൊടിയാത്ത യുദ്ധങ്ങൾക്ക് രാജ്യങ്ങൾ സ്വരുക്കൂട്ടുന്ന പെഗാസസ്
ഗ്രീക്ക് പുരാണേതിഹാസങ്ങളിലെ പേരു കേട്ട, മാന്ത്രിക ചിറകുള്ള പറക്കും കുതിരയുടെ പേരാണ് പെഗാസസ്.പെഗാസസിനെ സാധാരണയായി വെളുത്ത നിറമുള്ള കുതിരയായി ചിത്രീകരിച്ചിരിക്കുന്നു.
Pic Credit: Pegasus spyware by Kaspersky
ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്.ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്ബനി എന്‍എസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്.
Pic Credit: AFP
മൊബൈല്‍ ഫോണുകളില്‍ എത്തിയാൽ ബാങ്ക് രേഖകൾ, പാസ്‌വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, സ്വീകരിച്ചതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജിപിഎസ് ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും
Pic Credit: AFP
പലതവണ വാട്സാപ്പിൻറെ ഇന്ത്യൻ സെർവറുകൾ പെഗാസസിൻറെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ആൻഡ്രോയിഡ് ഐഒഎസ് ഒാപ്പേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഒരു പോലെ കുഴമുണ്ടാക്കാൻ ഇതൊന്ന് മതി
Pic Credit: AFP