Tea And Tisanes: എന്താണ് ടിസാൻ? ചായയാണോ ടിസാനാണോ ആരോഗ്യത്തിന് നല്ലത്? വ്യത്യാസങ്ങളും ഗുണങ്ങളും അറിയാം
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ചായകൾ ഉപയോഗിക്കുന്നു. ഇപ്പോൾ ഹെർബൽ ചായകളും ജനപ്രിയമാണ്.
ചായയോട് സാമ്യമുള്ള പാനീയമാണ് ടിസാനുകൾ. ഇവ എന്താണെന്നും ചായയിൽ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നും അറിയാം.
ഓരോ തരം ചായയ്ക്കും തനതായ രുചിയും ഗുണങ്ങളും ഉണ്ട്. ചായയ്ക്കായി തേയില തയ്യാറാക്കുന്ന രീതി മുതൽ ഇവയുടെ വ്യത്യാസങ്ങൾ ഉണ്ട്.
വിവിധ പൂക്കൾ, പഴങ്ങൾ, ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ടിസാനുകൾ.
ഏത് പാനീയം തിരഞ്ഞെടുക്കുകയാണെങ്കിലും ശരീരത്തിന് പോഷക ഗുണങ്ങൾ നൽകുന്നതും ആരോഗ്യകരവുമായിരിക്കാൻ ശ്രദ്ധിക്കുക.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)