Anupama Pathman : സബ്സ്ക്രൈബേഴ്സ് ലക്ഷങ്ങൾ; ആരാണ് കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പിടിയിലായ യുട്യൂബർ അനുപമ പത്മൻ?

Sat, 02 Dec 2023-1:36 pm,

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ അറസ്റ്റിലായവരിൽ സോഷ്യൽ മീഡിയ താരവും

കഴിഞ്ഞ ദിവസമാണ് കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പോലീസ് അനുപമയെയും പിതാവ് പത്മകുമാറിനെയും അമ്മ അനിതകുമാരയെയും പോലീസ് അറസ്റ്റ് ചെയ്തത്.

 

കൊല്ലം ചാത്തനൂർ സ്വദേശകളാണ് ഇവർ

ഇതിൽ അനുപമ യുട്യൂബ് താരവും കൂടിയാണ്.

ഏകദേശം അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സാണ് അനുപമയ്ക്ക് യുട്യൂബിലുള്ളത്. കൂടാതെ 15.000ത്തിൽ അധികം ഫോളോവേഴ്സാണ് അനുപമയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.

 

സെലിബ്രേറ്റി റിയാക്ഷൻ വീഡിയോകളാണ് അനുപമ തന്റെ ചാനലിൽ പങ്കുവെച്ചിരുന്നത്. 

കൂടാതെ നായുപ്രേമിയും കൂടിയാണ് അനുപമ  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link