ആരാണീ താരം? തെന്നിന്ത്യ അടക്കി ഭരിക്കുന്ന നടിയുടെ കുട്ടിക്കാല ചിത്രം

Sat, 12 Aug 2023-6:39 pm,

അമ്മ മലയാളി തനി ആലപ്പുഴക്കാരി മകളാകട്ടെ തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊന്ന് സാമന്തയാണ് ചിത്രത്തിലെ കുട്ടി

Credits: Samantha Instagram, Facebook

ഗൗതം മേനോന്റെ തെലുങ്ക് ചിത്രം മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് സമന്ത ഔദ്യോഗിക ചലച്ചിത്രജീവിതം ആരംഭിച്ചത്.

Credits: Samantha Instagram, Facebook

പിന്നീട് നിരവധി ചിത്രങ്ങൾ താരം തൻറെ കരിയറിൽ ചേർത്തു

Credits: Samantha Instagram, Facebook

മിക്കവയും സൂപ്പർ ഹിറ്റാണ്.

Credits: Samantha Instagram, Facebook

താരം ഒരു കിടിലൻ ഐറ്റം ഡാൻസറും കൂടിയാണ്

Credits: Samantha Instagram, Facebook

സാമന്തക്ക് ബാധിച്ച രോഗവും ഇടക്കാലത്ത് വലിയ വാർത്തയായിരുന്നു

Credits: Samantha Instagram, Facebook

താരമിപ്പോൾ സിനിമയിൽ നിന്നും താത്കാലിക ബ്രേക്ക് എടുത്തിരിക്കുകയാണ്

Credits: Samantha Instagram, Facebook

ഇപ്പോഴും  തെന്നിന്ത്യയുടെ ചങ്കിടിപ്പ് കൂടിയാണ് സാമന്ത റൂത്ത് പ്രഭു

Credits: Samantha Instagram, Facebook

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link