Amala Shaji: ആരാണ് തമിഴ്നാട്ടിൽ ഇത്രയധികം ഫാൻസുള്ള അമല ഷാജി? ചിത്രങ്ങളിൽ
പ്രമുഖ നടൻമാർ കഴിഞ്ഞാൽ തമിഴ്നാട്ടിൽ ആരാധകരുള്ള ഒരു വിഭാഗമാണ് റീൽസ് താരങ്ങൾ
Credit: Amala Shaji/ Instagram
അതിലൊരാളാണ് മലയാളിയായ അമല ഷാജി
Credit: Amala Shaji/ Instagram
തിരുവനന്തപുരം സ്വദേശികളായ ബീന-ഷാജി ദമ്പതികളുടെ മകളാണ് അമ
Credit: Amala Shaji/ Instagramല
20 വയസ്സുള്ള് അമലക്ക് ഇൻസ്റ്റഗ്രാമിൽ 4 മില്യൺ ആണ് ഫോളോവേഴ്സ്
Credit: Amala Shaji/ Instagram
അമലയുടെ സഹോദരി അമൃതയും റീൽസിൽ ഫേമസാണ്
Credit: Amala Shaji/ Instagram
നിരവധി പേരാണ് അമലയുടെ പേര് കയ്യിലും ശരീരത്തിലുമൊക്കെ പച്ച കുത്തി ഫാൻസായത്
Credit: Amala Shaji/ Instagram
അമലയുടെ വീഡിയോക്കും ആരാധകർ നിരവധിയാണ്
Credit: Amala Shaji/ Instagram
താരം പങ്ക് വെച്ച് കാവാലയ സോംഗിൻറെ ചിത്രങ്ങളാണ് ഇത്
Credit: Amala Shaji/ Instagram