ഈ താരത്തിനെ മനസ്സിലായോ? പ്രേക്ഷകരുടെ പ്രിയ നടിയാണ്
സിനിമ സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമായ ബീന ആൻറണി തൻറെ പഴയ കാല ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്
ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തത്
അന്ന് 20 വയസ്സിലും ഇന്ന് 45 വയസ്സിലും എന്നാണ് അടിക്കുറിപ്പ് നൽകിയത്
ചിത്രങ്ങൾ വൈറലാണ്
ബീന ആൻറണി പങ്ക് വെച്ച ചിത്രങ്ങൾ
ബീന ആൻറണി പങ്ക് വെച്ച ചിത്രങ്ങൾ