എന്തുകൊണ്ട് ഋതിക് റോഷന്‍ ബോളിവുഡിലെ Greek God ആയി അറിയപ്പെടുന്നു? ചിത്രങ്ങള്‍ നല്‍കും ഉത്തരം

Mon, 11 Jan 2021-9:26 pm,

 

ബോളിവുഡ് സൂപ്പർ താരം ഋതിക് റോഷന്‍  (Hrithik Roshan) കഴിഞ്ഞ ദിവസമാണ് തന്‍റെ 47-ാം പിറന്നാൾ ആഘോഷിച്ചത്.

1974 ജനുവരി പത്തിനാണ് താരത്തിന്‍റെ ജനനം.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ ഋതിക് സഹസംവിധായകനായാണ് ചലച്ചിത്രമേഖലയിൽ ചുവടുവച്ചത്. 

2000ത്തിൽ 'കഹോ നാ പ്യാർ ഹേ'എന്ന ചിത്രത്തിലൂടെ നായകനായി ബോളിവുഡ്  സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചു.

 മികച്ച ഡാൻസർ കൂടിയായ താരം തന്‍റെ പ്രത്യേക ഭംഗി കൊണ്ട്  ബോളിവുഡിന്‍റെ '   Greek God' എന്നാണ്  അറിയപ്പെടുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link