Winter Diet: ശൈത്യകാലത്ത് മറക്കാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇവ
സംസ്കരിച്ച പഞ്ചസാരയ്ക്ക് ഒരു മികച്ച ബദലാണ് ശർക്കര.
ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് വെളുത്തുള്ളി.
ഡ്രൈ ഫ്രൂട്ട്‌സ് പ്രതിരോധശേഷി വർധിപ്പിക്കാനും ശൈത്യകാലത്ത് ശരീരം ചൂടാക്കി നിലനിർത്താനും സഹായിക്കും.
നെയ്യ് രുചികരമായ ഭക്ഷണം മാത്രമല്ല, ദഹനത്തിനും മികച്ചതാണ്.
തണുത്ത കാലാവസ്ഥയ്ക്കുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ബീറ്റ്റൂട്ട്. ജ്യൂസ് ആയോ കറി ആയോ ബീറ്റ്റൂട്ട് കഴിക്കാവുന്നതാണ്.