Shani Vakri 2024: വെറും മണിക്കൂറുകൾ മാത്രം.. ശനി വക്രിയാൽ ഇവർക്കിനി പൊന്നിൽ കുളിക്കാം, നിങ്ങളും ഉണ്ടോ?

Sat, 29 Jun 2024-8:24 am,

കർമ്മ ഫല ദാതാവെന്നറിയപ്പെടുന്ന ശനി ഇന്നുമുതൽ വിപരീത ദിശയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത  നേട്ടങ്ങൾ ഉണ്ടാകും.

Shani Vakri In Kumbh: കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി എന്നാണ് പറയുന്നത്. 

മണിക്കൂറുകൾക്ക് ശേഷം അതായത് ഇന്നുമുതൽ ശനി കുംഭ രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. 

ഇത് ചില രാശിക്കാർക്ക് പണമഴയാൽ സമ്പത്ത് നിറയ്ക്കും.  ആ രാശികൾ ഏതൊക്കെ അറിയാം...

 

തുലാം (Libra): ശനി വക്രി ഈ രാശിയുടെ  അഞ്ചാം ഭാവത്തിലാണ് നടക്കാൻ പോകുന്നത്.  ഈ സമയം സംഘനങ്ങളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്, അപ്രതീക്ഷിത ധന നേട്ടം ഉണ്ടായേക്കാം.

മിഥുനം (Gemini): ശനി ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് വക്രഗതിയിലേക്ക് നീങ്ങാൻ പോകുന്നത്.  ഈ സമയത്ത് ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും,   ബിസിനസ് ചെയ്യുന്നവർക്ക് ലാഭം, കരിയറിൽ ഉയർച്ച എന്നിവയുണ്ടാകും. 

മേടം (Aries):  മേട രാശിയുടെ വരുമാന ഭാവത്തിലാണ് ശനിയുടെ വക്രഗതി സംഭവിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ  ഈ സഞ്ചാരം ഇവരുടെ വരുമാനത്തിൽ വർദ്ധനവ്, ഓഹരി വിപണിയിൽ നേട്ടം, ലോട്ടറി ഭാഗ്യം, ധനനേട്ടം എന്നിവയുണ്ടാക്കും 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link