കോവിഡ് കാലത്തൊരു സഹായം, മൊബൈൽ കമ്പനികൾ ഫോണുകളുടെ വാറൻറി കാലാവധി വർധിപ്പിച്ചു.
ജൂൺ 30 വരെയാണ് ഒാപ്പോ വാറൻറി നീട്ടിയിരിക്കുന്നത്.
രണ്ട് വഷത്തേക്കാണ് ഷവോമി ഫോണുകളുടെ വാറൻറി നീട്ടിയത്. മെയ്,ജൂൺ മാസങ്ങളിൽ വാറൻറി തീരുന്ന ഫോണുകൾക്കാണിത്
ഫോണുകൾ,സ്മാർട്ട് ടീവി,സ്മാർട്ട് വാച്ച്, തുടങ്ങിയവയുടെ വാറൻറികളാണ് റിയൽമി എക്സ്റ്റൻറ് ചെയ്തത്
ലോക്ക് ഡൌൺ ഉള്ള പ്രദേശങ്ങളിലാണ് വിവോ വാറൻറി 30 ദിവസത്തേക്ക് വർധിപ്പിച്ചത്.
ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ വാറൻറി തീരുന്ന ഫോണുകളുടെ കാലാവധിയാണ് വർധിപ്പിച്ചത്.