Yami Gautham Wedding : വിവാഹവസ്ത്രത്തിൽ യാമി ഗൗതമും ആദിത്യ ധാറും ; ചിത്രങ്ങൾ കാണാം
ബോളിവുഡ് താരം യാമി ഗൗതമും ഉറി ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധാറും ജൂൺ 4 ന് വിവാഹിതരായത്. ഇരുവരുടെയുടെയും വിവാഹത്തിന്റെ ഒരു ചിത്രം മാത്രമായിരുന്നു വർത്തയോടൊപ്പം പങ്ക് വെച്ചിരുന്നത്. പിന്നീട് മെഹന്തിയുടെ ചിത്രങ്ങളും താരം പങ്ക് വെച്ചിരുന്നു. ഇപ്പോൾ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് യാമി ഗൗതം. ചിത്രങ്ങൾ കാണാം.