Goodbye 2022: ഉർഫി ജാവേദിന്റെ ഈ ചിത്രങ്ങളാണ് ഈ വർഷം സോഷ്യൽ മീഡിയ ചർച്ച ചെയ്തത്, കാണാം..

Sun, 25 Dec 2022-3:12 pm,

ആദ്യമായി ഉർഫി ജാവേദിന്റെ ഈ ഫോട്ടോ നിങ്ങൾ കാണാം. ഉർഫി ജാവേദിന്റെ വൈറലായ ചിത്രങ്ങളിൽ ഒന്നാണിത്. ഈ ഫോട്ടോയിൽ ടോപ്‌ലെസ് ആണ് നടി.  എന്നാൽ അവയവങ്ങൾ മറക്കാനായി താരം സ്വീകരിച്ച തന്ത്രം കണ്ടോ.

ഉർഫി ജാവേദിന്റെ ഈ ഫോട്ടോ കാണ്ടോ.. ഇതിൽ ശരീരത്തിൽ ഫോയിൽ പേപ്പറാണ് പതിപ്പിച്ചിരിക്കുന്നത്. അടിപൊളി സ്റ്റൈലിലാണ് നടി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ഏത് രൂപത്തിലായാലും ക്യാമറയ്ക്ക് മുന്നിൽ വരാൻ ഉർഫിയ്ക്ക് ഒരു  മടിയുമില്ല. ഉർഫിയുടെ ഈ ഫോട്ടോ നോക്കൂ.. ഫോട്ടോയിൽ ഉർഫി ഫോണിൽ സംസാരിക്കുന്നത് കാണാം. എന്നാൽ ഫോൺ സംഭാഷണത്തേക്കാൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് വസ്ത്രങ്ങളായിരുന്നു. ഡെനിം ജീൻസുള്ള ട്യൂബ് ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്. 

ഉർഫി ജാവേദിന്റെ ഈ ഫോട്ടോ നോക്കൂ.  ഇത് ബീച്ചിൽ നിന്നുള്ളതാണ്. ഇതിൽ ഉർഫി ചിപ്പിയുടെ ഡിസൈൻ ഉള്ള ബ്രാ ധരിച്ചാണ് എത്തിയിരിക്കുന്നത്.

ഈ ചിത്രത്തിൽ നിന്നും ഉർഫി എത്രത്തോളം സ്വയം സ്നേഹിക്കുന്നുവെന്ന് നമുക്കറിയാം. നടിയുടെ ജനപ്രിയമായ ഫോട്ടോകളിലൊന്നാണ് ഇതിന് തെളിവ്. ഇതിൽ നഗ്നയായി ഉർഫി തന്റെ ശരീരം മറയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത് സ്വന്തം ഫോട്ടോ തെന്നെയാണ്.

പച്ച ബിക്കിനിയിൽ ഹൈ ഹീൽസ് ധരിച്ച്  ഉർഫി ജാവേദ്.

 

ഈ ചിത്രത്തിൽ താരം ബ്രേലറ്റോ ക്രോപ്പ് ടോപ്പോ ധരിച്ചിട്ടില്ല. പകരം കഴുത്തിൽ നിരവധി ചങ്ങലകൾ മാത്രമാണ് ധരിച്ചിരുന്നത്.  നടിയുടെ ഈ ചിത്രങ്ങൾ ആരാധകർക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link