Yogasanas for Eyesight : നിങ്ങളുടെ കാഴ്ച്ച ശക്തി സംരക്ഷിക്കാൻ സഹായിക്കുന്ന 5 യോഗാസനങ്ങൾ ഏതൊക്കെ?

Sat, 23 Oct 2021-5:31 pm,

ചക്രാസന നിങ്ങളുടെ ശരീരത്തിന്റെ മുഴുവൻ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കും.

യോഗാസനങ്ങളുടെ രാഞ്ജി എന്നാണ് സർവഗനാസന അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ മാനസിക - ശാരീരിക ആരോഗ്യ സംരക്ഷണത്തിന് സഹായിക്കും.

 

ഉസ്ത്രസാന ആർത്തവം മൂലം ഉണ്ടാകുന്ന വേദനയ്ക്കും, ശാരീരിക ആരോഗ്യത്തിനും സഹായിക്കും

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link