Your PF account: നിങ്ങളുടെ കമ്പനി മാറിയോ? പുതിയ കമ്പനിയിലേക്ക് മാറിയോ?
കമ്പനി നിർത്തുകയോ, നിങ്ങൾ കമ്പനിയിൽ നിന്ന് മാറുകയോ ചെയ്തോ പി.എഫ് ആണോ നിങ്ങളുടെ പ്രശ്നം. പേടിക്കേണ്ട 36 മാസം വരെ നിങ്ങളുടെ അക്കൌണ്ട് ആക്ടീവായിരിക്കും.
അക്കൌണ്ട് നിങ്ങളുടേതാണെന്ന് കാണിക്കാൻ മാർഗങ്ങളില്ലെങ്കിൽ പണം പിൻവലിക്കാൻ നിങ്ങളുടെ ബാങ്ക് കെവൈസി നിങ്ങളുടെ രക്ഷയ്‌ക്കെത്തും. ഇതിനായി ബാങ്ക് കെവൈസി രേഖ ഉപയോഗിക്കാം
പാൻ കാർഡ്,വോട്ടർ ഐഡൻറ്റിറ്റി,പാസ്പോർട്ട്,റേഷൻ കാർഡ്,ഇ.എസ്.ഐ കാർഡ്,ലൈസൻസ് എന്നിങ്ങനെ ഏത് തിരിച്ചറിയൽ രേഖയും പി.എഫ് തരിച്ചെടുക്കാൻ ഹാജരാക്കാം
തുക 50,000-ൽ അധികമാണെങ്കിൽ പ്രൊവിഡൻറ് ഫണ്ട് കമ്മീഷണറുടെ അനുമതി വേണം. എന്നാൽ ഇത് 25000-ൽ അധികമോ,50000-ൽ താഴെയോ ആണെങ്കിൽ സാധാരണ അക്കൌണ്ട്സ് ഒാഫീസർമാർമതി അനുമതിക്ക്