World Chess Championship 2024: ഗുകേഷ് ലോക ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
18ാം വയസിലാണ് ഗുകേഷ് ലോകചാമ്പന്യനായിരിക്കുന്നത്. ചൈനയുടെ ഡിംഗ് ലിറെനെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡി ഗുകേഷിന് കിരീടം. പതിനാലാം റൗണ്ടിൽ ചൈനയുടെ ഡിംഗ് ലിറെനെ തോൽപ്പിച്ചു. ഏഴര പോയിന്റുമായാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്. വിശ്വനാഥൻ ആനന്ദിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകചാമ്പ്യനാണ് ഗുകേഷ്. ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് ഗുകേഷ്. ചാമ്പ്യനാകുന്നത് 18ാം വയസിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.