കോറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് lock down പ്രഖ്യാപിച്ചതോടെ TikTok ഉം ലൈവ് ചാറ്റുമായി വീട്ടിൽ അടിച്ചു പൊളിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: വീട്ടിനുള്ളിലെ negativity അകറ്റാൻ.. ഇത് പരീക്ഷിക്കൂ... 


കുടുംബത്തോടൊപ്പമാണ് അദ്ദേഹം ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്യുന്നത്. ഭാര്യയും മകളുമൊത്തുള്ള അദ്ദേഹത്തിന്റെ മിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. മകളുടെ നിർബന്ധ പ്രകാരമാണ് അദ്ദേഹം TikTok ൽ സജീവമായത് എന്നാണ് റിപ്പോർട്ട്.   ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.


Also read: ഫോൺ വിളിച്ചപ്പോൾ ഭാര്യ മറ്റൊരു കോളിൽ.. പിന്നെ സംഭവിച്ചത്..!!


അത് മറ്റൊന്നുമല്ല തെലുങ്ക് സൂപ്പർഹിറ്റ് ചിത്രമായ ബഹുബലിയിലെ ഡയലോഗുമായിട്ടാണ് ഇത്തവണ ഡേവിഡ് വാർണർ എത്തിയിരിക്കുന്നത്.  ഡയലോഗ് മാത്രമല്ല ബാഹുബലിയുടെ വേഷവിധാനത്തിലാണ് അദ്ദേഹം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 


 



 



ഈ സിനിമ ഏതാണെന്ന് പറയാമോ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ഇട്ടിട്ടുണ്ട്.    


തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ സിനിമയായ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ 'ബുട്ടബൊമ്മ ബുട്ടബൊമ്മ' എന്ന ഗാനത്തിന് വാര്‍ണറും ഭാര്യയും ചുവടുവച്ചത് ഇതിനകം വൈറൽ ആയിട്ടുണ്ട്.