ഓസ്ട്രേലിയയിലെ പരമ്പരയ്ക്കിടെ അപ്രതീക്ഷിത പ്രഖ്യാപനം. 106 ടെസ്റ്റിൽ 537 വിക്കറ്റ് വീഴ്ത്തി. 116 ഏകദിനത്തിൽ 156 വിക്കറ്റും 65 ടി20യിൽ 72 വിക്കറ്റും നേടി. ടെസ്റ്റിൽ 6 സെഞ്ചുറികൾ നേടിയിട്ടുണ്ട്. ആകം 3503 റൺസ് നേടി. 2010 ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. 2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമം​ഗം