IPL 2020: ടോസ് നേടി പഞ്ചാബ്, ഡല്‍ഹിയ്ക്ക് ബാറ്റിംഗ്!!
IPL-ലെ എല്ലാ സീസണിലും മത്സരിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും ഫൈനലില്‍ എത്താത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്.
Dubai: IPL 2020 പതിമൂന്നാം സീസണിലെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (KL Rahul) ഡല്‍ഹിയെ ബാറ്റിംഗിനയച്ചു. IPL-ലെ എല്ലാ സീസണിലും മത്സരിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും ഫൈനലില്‍ എത്താത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്.
IPL 2020: പകരം വീട്ടി Chennai Super Kings, 'തല'യുടെ ചുണക്കുട്ടികള്‍ക്ക് വിജയതുടക്കം!!
സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ (Chris Gayle) കളിക്കുന്നില്ല എന്നതാണ് പഞ്ചാബ് നിരയില്‍ ശ്രദ്ധേയം. ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പുരാൻ, ക്രിസ് ജോർദാൻ, ഷെൽഡൺ കോട്രൽ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. ഷിംറോൺ ഹെറ്റ്മയർ, കഗീസോ റബാദ, മാർക്കസ് സ്റ്റോയ്നിസ്, ആൻറിച് നോർജെ എന്നിവരാണ് ഡല്‍ഹി ടീമിലെ വിദേശ താരങ്ങള്‍.
IPL 2020: ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായി എത്തുമ്പോൾ നേരിടാനൊരുങ്ങുന്നത് കനത്ത വെല്ലുവിളി
Kings XI Punjab: ലോകേഷ് രാഹുൽ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, കരുൺ നായർ, സർഫറാസ് ഖാൻ, ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പുരാൻ, കൃഷ്ണപ്പ ഗൗതം, ക്രിസ് ജോർദാൻ, ഷെൽഡൺ കോട്രൽ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി
Delhi Capitals: ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, ഷിംറോൺ ഹെറ്റ്മയർ, മാർക്കസ് സ്റ്റോയ്നിസ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗീസോ റബാദ, ആൻറിച് നോർജെ, മോഹിത് ശർമ
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)