IPL 2024 RR vs RCB Playing XI : ഐപിഎല്ലിൽ തുടർ ജയം ലക്ഷ്യമിട്ട് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. തുടർച്ചയായ നാലാം ജയം നേടി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടുമാണ് ഇന്ന് ജയ്പൂരിൽ ഇറങ്ങുന്നത്. തുടർ തോൽവിയിൽ നിന്നും കരകയറുക എന്ന ലക്ഷ്യമിടുകയാണ് ഇന്നത്തെ മത്സരത്തിലൂടെ ആർസിബിയും ലക്ഷ്യമിടുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

സീസണിൽ ആകെ ഒരു ജയം മാത്രം നേടിട്ടുള്ള ആർസിബി നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഈ തകർച്ചയിൽ ഏത് വിധത്തിൽ തിരിച്ച് വരാനാണ് ബെംഗളൂരു ടീമിന്റെ ലക്ഷ്യം. അപരാജിത കുതിപ്പ് തുടരുന്ന രാജസ്ഥാൻ നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 


ALSO READ : IPL 2024 : കെകെആറിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഡൽഹിക്കും ക്യാപ്റ്റൻ പന്തിനും വൻ തിരിച്ചടി; ലക്ഷങ്ങൾ പിഴ ചുമത്തി


രാജസ്ഥാന്റെ സാധ്യത പ്ലേയിങ് ഇലവൻ


ജോസ് ബട്ട്ലർ, യശ്വസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുരെൽ, ഷിമ്രോൺ ഹെത്മയർ, ആർ അശ്വിൻ, സന്ദീപ് ശർമ, ട്രെൻഡ് ബോൾട്ട്, യുസ്വേന്ദ്ര ചഹൽ, അവേശ് ഖാൻ.
റോവ്മാൻ പവെൽ, ശുഭം ദൂബെ, ടോം കോഹ്ലർ-കാഡ്മോർ, നന്ദ്രെ ബർഗർ


ആർസിബിയുടെ സാധ്യത പ്ലേയിങ് ഇലവൻ


ഫാഫ് ഡ്യുപ്ലെസിസ്, വിരാട് കോലി, രജത് പാട്ടിധർ, ഗ്ലെൻ മാക്വെൽ, അനുജ് റാവത്ത്, ദിനേഷ് കാർത്തിക്, മഹിപാൽ ലൊമറോർ, മയാങ്ക് ഡഗർ, മുഹമ്മദ് സിറാജ്, റീസെ ടോപ്ലെ, യഷ് ദയാൽ
കാമറൂൺ ഗ്രീൻ, ടോം കറൻ, ലോക്കി ഫെർഗൂസൻ, വിജയ്കുമാർ വൈശാഖ്


ആർആർ vs ആർസിബി ഡ്രീം ഇലവൻ


കീപ്പർ - സഞ്ജു സാംസൺ, ജോസ് ബട്ട്ലർ
ബാറ്റർ - ഫാഫ് ഡ്യു പ്ലെസിസ്, യശ്വസ്വി ജയ്സ്വാൾ, വിരാട് കോലി
ഓൾറൌണ്ട് താരങ്ങൾ - കാമറൂൺ ഗ്രീൻ, റിയാൻ പരാഗ്, ഗ്ലെൻ മാക്സ്വെൽ
ബോളർമാർ - ട്രെൻഡ് ബോൾട്ട്, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.