ഗുവാഹത്തി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സ് മത്സരത്തിൽ രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ്. ധ്രുവ് ജൂറലും ഷിമ്രോൺ ഹെറ്റ്മെയറുമാണ് ക്രീസിൽ പുറത്താവാതെ നിന്നത്. പഞ്ചാബിൻറെ 197-ന് നാല് എന്ന് ശക്തമായ സ്കോർ പിന്തുടർന്ന് രാജസ്ഥാന് ഇടക്ക് വെച്ച് പതർച്ച വന്നുവെന്ന് വേണം പറയാൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സംസൺ 25 ബോളിൽ 42 റൺസും ഷിമ്രോൺ ഹെറ്റ്മെയർ 35 റൺസും കൂട്ടി ചേർത്തു. ഇവരാണ് താരതമ്യേനെ ടീമിൻറെ സ്കോർ ബോർഡ് ഉയർത്തിയത്.


അതേസമയം പാഞ്ചാബിൻറെ നേഥൻ എലിസാണ് രാജസ്ഥാനെ അടിയോടെ തകർത്തത്. നാല് വിക്കറ്റാണ് നേഥൻ നേടിയത്. ജയത്തോടെ നാല് പോയൻറുമായി പഞ്ചാബ് പട്ടികയിൽ രണ്ടാമതെത്തി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.