സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 സീരീസ് ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം.  ഫൈനലിൽ ചെനൈയുടെ വാങ് സി യിയെ തോൽപ്പിച്ചാണ് സിന്ധു കിരീടമുയർത്തിയത്. സിന്ധുവിന്റെ ആദ്യ സിംഗപ്പൂർ ഓപ്പൺ കിരീടമാണിത്. 58 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു കിരീടധാരണം. സ്കോർ: 21-9,11-21,21-15.


COMMERCIAL BREAK
SCROLL TO CONTINUE READING

സിന്ധുവിന്റെ ഈ വർഷത്തെ മൂന്നാമത്തെ കിരീടവും ആദ്യത്തെ സൂപ്പർ 500 ലെവൽ വിജയവുമാണിത്. 2018 മുതൽ പുതിയ ഫോർമാറ്റ് നിലവിൽ വന്നതിന് ശേഷം BWF വേൾഡ് ടൂറിലെ സിന്ധുവിന്റെ ആദ്യത്തെ സൂപ്പർ 500 കിരീടമാണിത്, കൂടാതെ 2019 ബാസൽ ലോക ചാമ്പ്യൻഷിപ്പ് വിജയത്തിന് ശേഷമുള്ള ഏറ്റവും വലിയ കിരീടമാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.