ഡല്‍ഹിയിലുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയ ഡാറ്റ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡാറ്റയ്ക്കും വോയ്സ് കോളുകള്‍ക്കും വേണ്ടിയുള്ള ഈ പ്ലാന്‍ 549 രൂപയുടേതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിദിനം രണ്ടര ജിബി കണക്കില്‍ ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളുമാണ് ഇതില്‍ ലഭ്യമാവുക. ഇരുപത്തെട്ടു ദിവസമാണ് കാലാവധി. അണ്‍ലിമിറ്റഡ് മെസേജ് സൗകര്യവുമുണ്ട്. അതായത് ഒരു മാസത്തേയ്ക്ക് 70 ജിബി ഡാറ്റയാണ് ഈ ഓഫറിലൂടെ ഉപഭോക്താവിന് ലഭിക്കുക.