CM Pinarayi Vijayan: തല്ലും തലോടലും; പിവി അൻവറിനെ തള്ളിയും പി ശശിയെ പിന്തുണച്ചും മുഖ്യമന്ത്രി

ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾ സ്വീകരിക്കേണ്ട നിലപാടല്ല അൻവർ സ്വീകരിച്ചതെന്നും അൻവർ വന്ന വഴി കോൺ​ഗ്രസിന്റേത്, ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും മുഖ്യമന്ത്രി.

CM Pinarayi Vijayan: തല്ലും തലോടലും; പിവി അൻവറിനെ തള്ളിയും പി ശശിയെ പിന്തുണച്ചും മുഖ്യമന്ത്രി
Image Credit: Pinarayi Vijayan

About the Author