13000 രൂപ മുതൽ സ്മാർട്ട് ടീവികൾ- മികച്ച ഡീൽ; വാങ്ങാൻ മറക്കേണ്ട
വലിയ സ്ക്രീനും നല്ല വിഷ്യൽ ക്ലാരിറ്റിയും അടങ്ങുന്നതാണിത്. ഫ്ലിപ്പ്കാർട്ടിലാണ് ഇതിനുള്ള മികച്ച ഡീലുകളുള്ളത്
വീട്ടിലെ പഴയ സ്മാർട്ട് ടീവിക്ക് പകരം ഒരു നല്ല ടീവി വേണമെന്ന് ചിന്തിക്കാറുണ്ടോ. വലിയ സ്ക്രീനും നല്ല വിഷ്യൽ ക്ലാരിറ്റിയും അടങ്ങുന്നതാണിത്. ഫ്ലിപ്പ്കാർട്ടിലാണ് ഇതിനുള്ള മികച്ച ഡീലുകളുള്ളത്. അവയാണ് പരിശോധിക്കുന്നത്
കൊഡാക്ക് സെവൻ എക്സ് പ്രോ (43 ഇഞ്ച്)
ആൻഡ്രോയിഡ് ഒാപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കൊഡാക്ക് സെവൻ എക്സ് പ്രോയുടെ വില 22,999 രൂപയാണ്. അൾട്രാ എച്ച് ഡി (4k) ക്വാളിറ്റിയാണ് ടീവിക്കുള്ളത്. ഒരു വർഷം പ്രോഡ്ക്ട് വാറൻറിയും ആറ് മാസം ആക്സസറീസ് വാറൻറിയും കമ്പനി നൽകുന്നുണ്ട്.
തോംസൺ 9 ആർ പ്രോ (50 ഇഞ്ച്)
28,999 രൂപക്ക് ലഭിക്കുന്ന ആൻഡ്രോയിഡ് ഒാപ്പറേറ്റിങ്ങ് സിസ്റ്റത്തിലുള്ള ടീവിയാണിത്. അൾട്രാ എച്ച് ഡി (4k) ക്വാളിറ്റിയാണ് ഇതിനുള്ളത്. ശബ്ദം മികച്ചതാക്കാൻ 40 വാട്ട് സ്പീക്കറും ഒപ്പമുണ്ട്. ഒരു വർഷമാണ് വാറൻറി.
എൽ ജി എച്ച് ഡി റെഡി എൽ ഇ ഡി
വെബ് ഒ എസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം വഴിയാണ് ടീവി പ്രവർത്തിക്കുന്നത്. 17,499 രൂപക്ക് ലഭിക്കുന്ന ടീവിക്ക് ഒരു വർഷം വാറൻറിയും ലഭിക്കും. 32 ഇഞ്ചാണ് ടീവിയുടെ സൈസ്
റിയൽമി എൽ ഇ ഡി സ്മാർട്ട് ടീവി (32 ഇഞ്ച്)
ആൻഡ്രോയിഡ് ഒ എസിൽ പ്രവർത്തിക്കുന്ന ടീവി 1366 x 768 Pixel സൈസിലാണ് ടീവിയുടെ ഡിസ്പ്ലെ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി ഹോട്ട് സ്റ്റാർ, യൂ ടൂബ് അടക്കം എല്ലാ വിധ ആപ്പുകളും ടീവിയിൽ സപ്പോർട്ട് ചെയ്യും.
വൺ പ്ലസ് Y1 (32 ഇഞ്ച്)
15,999 രൂപയുടെ പ്രീമിയം എച്ച് ഡി ആൻഡ്രോയിഡ് എൽ ഇ ഡി ടീവിയാണിത്. ഒരു പ്രീമിയം ഫീച്ചർ ക്വാളിറ്റി വൺ പ്ലസിലുണ്ട്. 1366 x 768 ആണ് ഡിസ്പ്ലെ സൈസ്. ഒരു വർഷത്ത വാറൻറിയും ടീവിക്ക് കമ്പനി നൽകുന്നുണ്ട്.
എം. ഐ 4A പ്രോ (32 ഇഞ്ച്)
16,499 രൂപക്ക് ലഭിക്കുന്ന ആൻഡ്രോയിഡ് ബേസ് മോഡൽ സെഗ്മൻറ് ടീവികളിലൊന്നാണിത്.1366 x 768 ആണ് ഡിസ്പ്ലൈ സൈസ്. മികച്ച ഒാപ്ഷനുകളിലൊന്നാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...