സ്മാർട്ട്ഫോണുകളുടെ സാങ്കേതിക വിദ്യ ഓരോ തവണയും മെച്ചപ്പെടുന്നതോടെ ​ഗെയ്മിങ് രീതികളും മാറിക്കൊണ്ടിരിക്കുകയാണ്. ഓരോരുത്തരും Involved ആകുന്ന തരത്തിലുള്ള ​ഗെയ്മുകളാണ് ഇപ്പോൾ ഇറങ്ങുന്നതെല്ലാം. സ്മാർട്ട് ഫോണുകളിൽ ഇതിന്റെ ​ഗ്രാഫിക്സും എല്ലാം മികച്ച ഒരു ​ഗെയ്മിങ് അനുഭവമാണ് തരുന്നത്. രണ്ട് സ്ഥലത്ത് ഇരിക്കുന്നവർക്ക് തമ്മിൽ സംസാരിച്ചുകൊണ്ട് കളിക്കാൻ പറ്റിയ ​ഗെയ്മുകൾ നിരവധിയാണ് ഇപ്പോൾ. ‌


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിലൊന്നാണ് ഗരേന ഫ്രീ ഫയർ ​ഗെയിം. ഇന്ത്യയിലെ ഗെയിമിങ് ആപ്പുകളുടെ പട്ടിക എടുക്കുമ്പോൾ ഒഴിച്ച് നിർത്താൻ കഴിയാത്തതാണിത്. ഇന്ത്യയിൽ പബ്ജി നിരോധിച്ചതിന് ശേഷം ഫ്രീ ഫയറിന്റെ ജനപ്രീതി വൻതോതിൽ കുതിച്ചുയർന്നു. ഇപ്പോഴും ഗെയിമിന്റെ ജനപ്രീതി ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.


Also Read: Android Tricks | ഫോണിലെ ചില ഫയലുകൾ ഹൈഡ് ചെയ്യണോ? വേറെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ സാധിക്കും


ഇത് Google Play Store-ൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. റിപ്പോർട്ടുകൾ പ്രകാരം, എച്ച്ഡി നിലവാരമുള്ള ഗ്രാഫിക്സ്, ഡൈനാമിക്സ്, പതിവ് അപ്‌ഡേറ്റുകൾ, റെഡീം കോഡുകൾ എന്നിവ കാരണം ഇത് ഇ-ഗെയിമർമാർക്കിടയിൽ പ്രിയപ്പെട്ടതാണ്. ലാൻഡിംഗ് പൊസിഷനുകൾ, ആയുധങ്ങൾ, സാധനങ്ങൾ വാങ്ങൽ, ശത്രുക്കളോട് പോരാടൽ എന്നിവ ഉൾപ്പെടെ ഗരേന ഫ്രീ ഫയർ കളിക്കാർക്ക് അവരുടേതായ തന്ത്രമുണ്ട്.


Also Read: Budget 2022 | ബജറ്റ് കഴിഞ്ഞു, ഡിജിറ്റൽ റുപ്പീ വരുന്നു; ഇനി ക്രിപ്റ്റോകറൻസിക്ക് എന്ത് സംഭവിക്കും?


അക്ഷരങ്ങളുടെയും വാക്കുകളുടെയും സംയോജനമായ 14 അക്കങ്ങൾ അടങ്ങിയ റെഡീം കോഡുകൾ ഗരേന ദിവസവും പുറത്തിറക്കുന്നു. ഫെബ്രുവരി 3-ലെ റെഡീം കോഡുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഡയമണ്ട് ഹാക്ക്, റോയൽ വൗച്ചറുകൾ, മറ്റ് റിവാർഡുകൾ എന്നിവ അൺലോക്ക് ചെയ്യാൻ കഴിയും. എന്നാൽ എക്സപയേർഡ് ആയ ഗരേന ഫ്രീ ഫയർ കോഡുകൾ വീണ്ടെടുക്കാൻ കഴിയില്ല. റിഡംപ്ഷൻ സൈറ്റ് സന്ദർശിച്ചാൽ നിങ്ങളുടെ ഗെയിമിൽ ഉപയോഗിക്കുന്ന FF റെഡീം കോഡുകൾ നിങ്ങൾക്ക് കാണാൻ കഴിയും.


2022 ഫെബ്രുവരി 3-ന് ​ഗരേന ഫ്രീ ഫയർ റെഡീം കോഡുകൾ:


UBJH GNT6 M7KU
N34M RTYO HNI8
X4SW FGRH G76T
Y374 UYH5 GB67
Y374 UYH5 GB67
Y7UL O80U 9J8H
7GF6 D5TS REF3
4G56 NYHK GFID
FGHE U76T RFQB
FT6Y GBTG VSRW
NJKI 89UY 7GTV
C3DS EBN4 M56K
6AQ2 WS1X DFRT
8S7W 65RF ERFG


ഗരേന ഫ്രീ ഫയർ റെഡീം കോഡുകൾ എങ്ങനെ റിഡീം ചെയ്യാം?


https://reward.ff.garena.com/en എന്നഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക


Facebook, Google, Twitter അല്ലെങ്കിൽ VK ഐഡികൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.


തുടർന്ന് ടെക്സ്റ്റ് ബോക്സിലേക്ക് റിഡീം കോഡുകൾ പേസ്റ്റ് ചെയ്തതിന് ശേഷം കൺഫർമേഷൻ ബട്ടണിൽ ക്ലിക്കുചെയ്യുക.


പിന്നീട് ക്രോസ് ചെക്കിനായി ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും.


OK ക്ലിക്ക് ചെയ്യുക.


കോഡുകൾ വിജയകരമായി റെഡീം ചെയ്തുകഴിഞ്ഞാൽ, കളിക്കാർക്ക് ഇൻ-ഗെയിം മെയിൽ വിഭാഗത്തിൽ നിന്ന് അവരുടെ റിവാർഡ് ശേഖരിക്കാനാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.