ഗെയിമേഴ്സിൻറെ ഏറ്റവും പ്രിയപ്പെട്ട ആക്ഷൻ ഗെയിമുകളിൽ ഒന്നായ PUBG Mobile Lite ൻറെ പുതിയ അപ്ഡേഷൻ എത്തി. പ്ലേ സ്റ്റോറിൽ നിന്നും പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാം. പ്ലേ സ്റ്റോറിൽ ലിങ്ക് ലഭ്യമല്ലെങ്കിൽ മറ്റ് ലിങ്കുകളും ഇതിനായി ഉപയോഗിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പബ്ജിയെ അപേക്ഷിക്ക് പബ്ജി ലൈറ്റ് കേവലം 600 എം.ബി സൈസാണ് ആകെയുള്ളത്. 1GB റാമുള്ള ഫോണിലും ഗെയിം പ്രവർത്തിക്കും. പുതിയ അപ്ഡേറ്റുകൾ വന്നാലും ഗെയിമിങ്ങ് ഡിവൈസിന് പ്രശ്നങ്ങളൊന്നുമില്ലാതെ ഇത് പ്രവർത്തിക്കും.


Also Read: Airtel Recharge: 49 രൂപയുടെ പ്ലാന്‍ നിര്‍ത്തി എയര്‍ടെല്‍, വെറും 79 രൂപയ്ക്ക് ലഭിക്കും പുതിയ അടിപൊളി പ്ലാന്‍


എങ്ങിനെ പബ്ജി ലൈറ്റിൻറെ അപ്ഡേറ്റ്  ഇൻസ്റ്റാൾ ചെയ്യാം


1.PUBG Mobile Lite ൻറെ വെബ്സൈറ് ഇതിനായി സന്ദർശിക്കാം,സൈറ്റ് ലഭ്യമല്ലാത്തവർ വി.പി.എൻ ഉപയോഗിച്ചാൽ മതി.


Also ReadBest Recharge Plan: 250 രൂപയ്ക്കുള്ളിൽ ലഭിക്കുന്നു മികച്ച ഡാറ്റ പ്ലാൻ; മത്സരിക്കാൻ Airtel മുതൽ Jio വരെ


2. സൈറ്റിലെ 0.21.0 APK file ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.ഡൌൺലോഡ് പൂർത്തിയായാൽ ഫയൽ ഇൻസ്റ്റൾ ചെയ്യേണ്ട പാത്ത്(ലൊക്കേഷൻ) കണ്ടെത്തുക.Install from unknown source’ എന്ന് ഒാപ്ഷൻ നിർബന്ധമായും കൊടുക്കണം


3. ഇൻസ്റ്റാളേഷൻ പൂർത്തിയായാൽ ഗെയിമിലെത്തുക. പുതിയ ഡയലോഗ് ബോക്സ് ഇപ്പോൾ നിങ്ങൾക്ക് കാണാനാവും അതിൽ പറയുന്ന 150 എം.ബി കൂടിയും ഡൌൺലോഡ്  ചെയ്യുക


4. റീ സ്റ്റാർട്ട് ചെയ്യുക പുതിയ അപ്ഡേറ്റ് എങ്ങിനെയെന്ന് മനസ്സിലാക്കുക


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.