ന്യൂയോർക്ക്: പുതിയതായി ഫോണെടുത്താൽ വാട്സാപ്പ് ചാറ്റുകൾ (WhatsApp chats) പോകുമെന്ന് കരുതണ്ട. പുത്തൻ ഫീച്ചർ കൊണ്ടു വരാനൊരുങ്ങി വാട്സാപ്പ്. അധികം താമസിക്കാതെ. വാട്സാപ്പിൽ  പുത്തൻ ഫീച്ചർ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോൺ മാറുമ്പോൾ ചാറ്റുകൾ നഷ്ടപ്പെടാതിരിക്കാനും. മറ്റൊരു ഫോൺ നമ്പരിൽ നിന്നും വാട്സാപ്പ് ഉപയോഗിക്കാനും ഇത് വഴി സാധിക്കും. ആൻഡ്രോയിഡ്,ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളിലാണ് സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നത്.


ALSO READ: SBI ഉപഭോക്താക്കൾ‌ക്ക് വലിയ ആശ്വാസം! KYC ക്കായി ഇനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല!



നിലവിൽ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി മറ്റൊരു ഫോണിലേക്ക് മാറ്റാനുള്ള ചാറ്റ് മൈഗ്രേഷൻ ടൂൾ ഉണ്ട്. പുതിയ ഫീച്ചറിൽ യൂസറിന് ഫോൺ നമ്പർ മാറ്റി ഉപയോഗിക്കാനുള്ള അപ്ഡേറ്റുണ്ട്.


ALSO READ: Snapdragon 865 SoC യുമായി Samsung Galaxy S20 FE 4G എത്തി; എന്താണ് പ്രത്യേകത? ഇന്ത്യയിൽ ഉടനെത്തുമോ?


ഇതുവഴി മീഡിയ ഫയലുകളും ഒരു ഫോണിൽ നിന്നും മറ്റൊരു ഫോണിലേക്ക് മാറ്റാനും പറ്റും. നിലവിൽ  വാട്സാപ്പ് ബീറ്റാ വേർഷനിൽ  പുതിയ ഫീച്ചർ ആഡ് ചെയ്തിട്ടില്ല.പുതിയ ആൻഡ്രോയിഡ് ഡിവൈസുകളിലാണ് ഫീച്ചർ വരുന്നത്. ഐ ഫോണിലും ഇത് തന്നെ താമസിക്കാതെ എത്തും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.