കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഫേസ്ബുക്ക് മെസഞ്ചറില്‍ അണ്‍സെന്‍ഡ് ഫീച്ചര്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഉപയോക്താവ് ഒരു മെസേജ് സെലക്ട് ചെയ്താലാണ് ഈ ഓപ്ഷന്‍ പ്രത്യക്ഷപ്പെടുക.


ഡിലീറ്റ് മെസേജ് ഓപ്ഷന്റെ മുകള്‍ വശത്തായാണ് ഇത് കാണുക. വാട്‌സ്ആപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിനു സമാനമാണ് ഇതും. എന്നാല്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ചുകഴിഞ്ഞ് 10 മിനിറ്റിനുള്ളില്‍ മെസേജ് ഡിലീറ്റ് ചെയ്യേണ്ടതായുണ്ട്.