പ്രമുഖ മെസ്സേജിങ്ങ് ആപ്ലിക്കേഷനായ വാട്സാപ്പ് പുത്തൻ ഫീച്ചർ കൊണ്ടുവരാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. വോയിസ് മെസ്സേജുകൾക്ക് മറുപടി നൽകാൻ പ്രത്യേകം ഇമോജി ഫീച്ചർ കൊണ്ടുവരാൻ ശ്രമിക്കുന്നതായാണ് സൂചനകൾ. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ വേർഷനുകൾ ഉപയോഗിക്കുന്നവർക്  പുതിയ മാറ്റങ്ങളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്ക് മെസ്സഞ്ചറിലും ഇത്തരം ഇമോജി ഫീച്ചറുകൾ എല്ലാവർക്കും ലഭ്യമാണ്. മെസ്സേജുകൾക്ക റിപ്ലേ കൊടുക്കുമ്പോൾ അവ ഡയലോഗ് ബോക്സുകളിലെത്തുകയും റിപ്ലേ ഹൈലൈറ്റായി വരുകയും ചെയ്യും. വലിയ താമസിക്കാതെ തന്നെ ഇത് എല്ലാ വേർഷനുകളിലുമെത്തും


ALSO READ: JioPhone Next : ജിയോ ഫോൺ നെക്സ്റ്റിന്റെ മുൻകൂർ രജിസ്ട്രേഷൻ ഉടൻ ആരംഭിച്ചേക്കും


വൃത്തത്തിലുള്ള ചാറ്റ് ബബിളുകളിൽ പച്ച നിറത്തിൽ വാട്സാപ്പിൻറെ പുതിയ ഡിസൈനും എത്തിയേക്കാം എന്നും സൂചനയുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയിഡ്  ബീറ്റാ വേർഷനുകളിൽ  പുതി ചേഞ്ചുകൾ നിലവിൽ എല്ലാവർക്കും ലഭ്യമാണ്.


ALSO READ:  Motorola Moto G50 5G : മികച്ച സവിശേഷതകളും കുറഞ്ഞ വിലയുമായി മോട്ടോ G50 5G എത്തുന്നു


ഡെസ്കോടോപ്പ് വേർഷനുകൾ ഉപയോഗിക്കുന്നവർക്കായി മൾട്ടി ഡിവൈസ് സപ്പോർട്ട് ഫീച്ചറും വേഗത്തിൽ എത്തിക്കാനും ശ്രമമുണ്ട്. എന്നാൽ ഇത് എന്നത്തേക്ക് എത്തും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.


 


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.