ഗായിക റിമി ടോമിയെ (Rimi Tomy) കുറിച്ച് മലയാളികളോട് പ്രത്യേകം എടുത്ത പറയേണ്ട ആവശ്യമില്ലല്ലോ. ഗായികയായും ടെലിവിഷൻ അവതാരികയായും മലയാളി തങ്ങളുടെ കുടുംബാംഗങ്ങളെ പോലെ കരുതുന്ന മറ്റൊരു ഗായിക മലയാള സിനിമ മേഖലയിൽ തന്നെ ഇല്ല. അങ്ങനെ ഇരിക്കെ റിമിയോട് ചിലർക്ക് അസൂയ ഉണ്ട്, മറ്റൊന്നുമല്ല ഗായിക നടത്തുന്ന യാത്രങ്ങളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിമി തന്റെ യാത്ര വ്ലോഗുകൾ ഇൻസ്റ്റാഗ്രമിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ മലയാളത്തിലെ പ്രിയ ഗായിക ഒരു വിദേശ യാത്രയിലാണ്. എന്നാൽ എല്ലാവർക്കും അറിയേണ്ടത് നടി ഇപ്പോൾ ഏത് രാജ്യത്താണ് യാത്ര ചെയ്യുന്നത്.




ALSO READ : Rimi Tomy Fitness Diet : "ചിക്കനൊപ്പം മീൻ കഴിക്കില്ല" ഫിറ്റ്നെസ് രഹസ്യം വെളിപ്പെടുത്തി റിമി ടോമി


വേറെ എവിടെയുമല്ല പശ്ചിമയേഷ്യൻ രാജ്യമായ തർക്കിയിലാണ്. തർക്കിയിലെ വിശേഷങ്ങൾ അടങ്ങിയ ഒരു വ്ലോഗ് പിന്നാലെയുണ്ടെന്നാണ് റിമി തന്റെ ഇൻസ്റ്റാഗ്രം പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്. നിലവിൽ തർക്കിയിലെ യാത്രക്കിടെയിൽ എടുത്ത ചിത്രങ്ങളും വീഡിയോയകളുമാണ് ഗായിക പുറത്ത് വിട്ടിരിക്കുന്നത്.




ALSO READ : Rimi Tomy: ആ പാലാക്കാരൻ പയ്യന്റെ മധുര പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞ് റിമി


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.