Kuwait Fire: കല്ല്യാണ ആലോചനകൾ ഉൾപ്പെടെ നടക്കുന്ന സമയത്താണ് മരണമെന്ന് സാജന്റെ ബന്ധു
കല്ല്യാണ ആലോചനകൾ ഉൾപ്പെടെ നടക്കുന്ന സമയത്താണ് സാജന്റെ മരണമെന്ന് ബന്ധു. കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിലാണ് സാജൻ മരിച്ചത്.
Relative on Sajan who died on Kuwait Fire Accident