ചിമ്പാൻസിയുടെ മടിയിൽ കിടന്ന് പാല് കുടിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ കാഴ്ചക്കാരിൽ ആശ്ചര്യമുണ്ടാക്കുകയാണ്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കൊണ്ടിരിക്കുന്നു. വിദേശത്തുള്ള ഒരു മൃഗശാലയിൽ നിന്നാണ് ഈ വീഡിയോ എടുത്തത്.   സിംഹം, കടുവ, കരടി കുരങ്ങ് എന്നിവയെല്ലാം ഒരേ പാർക്കിൽ ആണ് അവിടെ സൂക്ഷിക്കുന്നത്. അതിനാൽ തന്നെ ഒരുമിച്ചിരിക്കുന്ന മൃഗങ്ങൾ തമ്മിൽ കൂടുതൽ ഇടപെടാനുള്ള അവസരം ഉണ്ടാകുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെയാണ് ചിമ്പാൻസിയും മറ്റു മൃഗങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളുമായി ഒന്നിച്ച് കളിക്കുന്നത്. സ്നേഹനിധിയായ ചിമ്പാൻസി തന്റെ കുഞ്ഞുങ്ങളോട് മാതൃവാത്സല്യവും പങ്കുവയ്ക്കുന്നു. വൈറലായ വീഡിയോ കണ്ടാൽ ചിമ്പാൻസിക്ക് ആ പുലിക്കുട്ടിയോടുള്ള സ്നേഹം അതിൽ നിന്നും പ്രകടമാകും. ഇരുവരും പരസ്പരം ചുംബിക്കുമ്പോൾ, കുട്ടിക്ക് വിശക്കുന്നുണ്ടെന്ന് മനസ്സിലാകുന്നു. ചിമ്പാൻസി കുഞ്ഞുങ്ങൾക്ക് നൽകുന്ന പാൽ കുപ്പിയിൽ നിന്ന് പാൽ കൊണ്ടുവരുന്നു, പുള്ളിപ്പുലി കുഞ്ഞ് അവളുടെ മടിയിൽ കിടന്ന് മുലയൂട്ടുന്നതുമാണ് വീഡിയോയിൽ കാണുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.