ഇ വീഡിയോയില്‍ ഒരു ബൈക്കുക്കാരന്‍റെ കഥയാണ്. അദ്ദേഹം ഒരു ദിവസം ബൈക്കില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് എതിര്‍ വശത്തെ റോഡില്‍ നിന്നും മറ്റൊരു വാഹനം ചീറി പാഞ്ഞു വന്നു. അദ്ദേഹത്തിന് എന്ത് ചെയണമെന്നു മനസിലായില്ല. തന്‍റെ ജീവന്‍ ഇവിടെ  അവനസിച്ചുവെന്ന് വരെ കരുതിയതാണ്. അപ്പോഴാണ് ഇവിടെ നിന്നോ മിന്നല്‍ വേഗത്തില്‍ ദൈവത്തിന്‍റെ അ അദൃശ്യ കരങ്ങള്‍ അ ബൈക്കുക്കാരനെ രക്ഷിച്ചത്‌. എന്നിട്ട് ഒന്നുമറിയാത്ത പോലെ അ ദൈവദൂതന്‍ എതിര്‍വശത്തേക്ക് നടന്നു നീങ്ങുകയും ചെയ്തു.