സ്ഫോടനത്തെത്തുടര്‍ന്ന് ഇക്വഡോറില്‍ രണ്ടു ജില്ലകളില്‍ അടിയന്തരാവസ്ഥ
സ്ഫോടനങ്ങള്‍ സംഭവിച്ച ഇക്വഡോറിലെ രണ്ട് ജില്ലകളില്‍ പ്രസിഡന്റ് ലെനിന് മൊറേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ട്വിറ്റര്‍ പേജിലൂടെയാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം അറിയിച്ചത്. സ്ഫോടനം ഭീകരാക്രമണമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്വിറ്റോ: സ്ഫോടനങ്ങള്‍ സംഭവിച്ച ഇക്വഡോറിലെ രണ്ട് ജില്ലകളില്‍ പ്രസിഡന്റ് ലെനിന് മൊറേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ട്വിറ്റര്‍ പേജിലൂടെയാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം അറിയിച്ചത്. സ്ഫോടനം ഭീകരാക്രമണമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊളംബിയ അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.