കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീയെ നിയമിക്കുന്നത് . സ്മാർട്ട് ഫോൺ ബിസിനസിന്റെ മേൽനോട്ടം വഹിക്കുന്ന സാംസങ്ങ് ഡിവൈസ് എക്സ്പീരിയന്‍സ് ഡിവിഷന്റെ ആഗോള മാർക്കറ്റിങ് പ്രസിഡന്റായാണ് ലീ യങ് ഹീ ചുമതലയേൽക്കുന്നത് . 


COMMERCIAL BREAK
SCROLL TO CONTINUE READING

സാംസങ്ങ് സ്ഥാപക കുടുംബത്തിന് പുറത്ത് നിന്നൊരാൾ പദവിയിലെത്തുന്നു എന്നതും പ്രത്യേകതയാണ് . 2007 മുതൽ സാംസങ്ങിൽ പ്രവർത്തിച്ചുവരുന്ന ലീ  2012ൽ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നുണ്ട് . സാസംങ് ഗാലക്സി ഫോണുകൾ വിപണിയി ശക്തമായ സാന്നിധ്യമായതിന് പിന്നിൽ ലീയുടെ പങ്ക് വളരെ വലുതാണ് . 


ദക്ഷിണ കൊറിയന്‍ കമ്പനിയെ ആദ്യമായാണ് ഒരു വനിത നയിക്കുന്നത്. ആഗോളതലത്തില്‍ മൊബൈല്‍ ബിസിനസ് കൈകാര്യം ചെയ്യുന്ന വിഭാഗമായ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സെന്റര്‍ ഫോര്‍ സാംസങ് ഡിവൈസ് എക്സ്പീരിയന്‍സിന്റെ തലപ്പത്താണ് ലീ യംഗ്-ഹീയെ നിയമിച്ചിരിക്കുന്നത്.  


 കൊറോണയുടെ കാലത്ത് കമ്പനിയെ തകര്‍ച്ചയില്‍ നിന്നും പിടിച്ചു നിര്‍ത്തുന്നതില്‍ ലീ യംഗ് അടങ്ങുന്ന സംഘമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് 2012ല്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സാംസങ് ഗ്രൂപ്പില്‍ ഏഴ് പ്രസിഡന്റുമാരാണ് ഉള്ളത്. ഇതില്‍ ഒരാളാണ് ലീ യംഗ്- ഹീ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.