വഴക്കിനിടെ ദമ്പതികൾ ബാൽക്കണിയിൽ നിന്ന് പതിച്ചത് 25 അടി താഴ്ചയിലേക്ക്, വീഡിയോ വൈറലായി [VIDEO]
Russia യുടെ തലസ്ഥമായ സെന്റ് പീറ്റർസ്ബർഗിലാണ് സംഭവം. ഇരുവരും വീഴുന്ന ദൃശ്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ (Social Media) വൈറലായിരിക്കുകയാണ്.
St. Petersburg : വീടിന്റെ രണ്ടാം നിലയിലെ ബാൽക്കണയിൽ ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ പതിച്ചത് 25 അടി താഴ്ചയിലേക്ക്. റക്ഷ്യയുടെ (Russia) തലസ്ഥമായ സെന്റ് പീറ്റർസ്ബർഗിലാണ് സംഭവം. ഇരുവരും വീഴുന്ന ദൃശ്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ (Social Media) വൈറലായിരിക്കുകയാണ്.
താഴെ വീണ് ഗുരുതര പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ അടുത്തള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. അവസാനമായി ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം ഇരവരും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.
ALSO READ : Wrestler Sushil Kumar ഗുസ്തി താരത്തെ വടി കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് [VIDEO]
ആ ദൃശ്യത്തിലേക്ക്
ALSO READ : Mehul Choksi ഡൊമിനിക്കയിൽ അറസ്റ്റിലാകുന്നത് കാമുകിക്കൊപ്പം കറങ്ങുന്നതിനിടെ : ആന്റിഗ്വ പ്രധാനമന്ത്രി
ദമ്പതികൾ താമസിച്ചിരുന്ന വീടിന്റെ സമീപത്തൂടി പോയിരുന്ന ഒരു വ്യക്തി പകർത്തിയ ദൃശ്യങ്ങളാണിവ. ഒൾഗാ വൊൾക്കോവ യെവ്ഗെനി കാളാഗിൻ എന്നീ ദമ്പതിമാർക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ വാക്ക് തർക്കം നടക്കുന്നതിനിടെയാണ് താഴേക്ക് വീഴുന്നത്.
അതിനിടയിൽ സോഷ്യൽ മീഡിയിൽ വീഡിയോ വൈറലാകുകയായിരുന്നു. അവർ തമ്മിലുള്ള പ്രശ്നം എന്താണെന്ന് എല്ലാവരും സോഷ്യൽ മീഡിയിൽ ചോദിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...