Mehul Choksi ഡൊമിനിക്കയിൽ അറസ്റ്റിലാകുന്നത് കാമുകിക്കൊപ്പം കറങ്ങുന്നതിനിടെ : ആന്റിഗ്വ പ്രധാനമന്ത്രി

Mehul Choksi തന്റെ കാമുകിക്കൊപ്പം കറങ്ങുന്നതിനിടെയാണ് ഡൊമിനിക്കൻ പൊലീസ് പിടികൂടിന്നത്. ഇനി ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ നാട് കടത്തുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി പ്രദേശിക മാധ്യമങ്ങളോടായി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 31, 2021, 01:22 AM IST
  • ചോക്സി തന്റെ കാമുകിക്കൊപ്പം കറങ്ങുന്നതിനിടെയാണ് ഡൊമിനിക്കൻ പൊലീസ് പിടികൂടിന്നത്.
  • ഇനി ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ നാട് കടത്തുമെന്ന് ആന്റിഗ്വെ പ്രധാനമന്ത്രി പ്രദേശിക മാധ്യമങ്ങളോടായി പറഞ്ഞു
  • പഞ്ചാബ് നാഷ്ണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ മെഹുൽ ചോക്സിയെ കഴിഞ്ഞ ആഴ്ചയിലാണ് കാണാതാകുന്നത്.
  • തുടർന്ന നടത്തിയ തിരച്ചിലിനൊടുവിൽ ചോക്സിയെ ആന്ഗ്വയുടെ അയൽ രാജ്യമായ ഡൊമിനിക്കയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
Mehul Choksi ഡൊമിനിക്കയിൽ അറസ്റ്റിലാകുന്നത് കാമുകിക്കൊപ്പം കറങ്ങുന്നതിനിടെ : ആന്റിഗ്വ പ്രധാനമന്ത്രി

New Delhi : ഡൊമനിക്കയിൽ അറസ്റ്റിലായ പ്രമുഖ വജ്ര വ്യാപാരിയായ മെഹുൽ ചോക്സി (Mehul Choski) അറസ്റ്റിലാകുന്നത് കാമുകിക്കൊപ്പം കറങ്ങുന്നതിനിടെ. ആന്റിഗ്വെ പ്രധാനമന്ത്രി ഗ്യാസ്റ്റൺ ബ്രൗണാണ് (Antigue Prime Minister Gaston Browne) ഇക്കാര്യം അറിയിക്കുന്നത്. ഡൊമിനക്കയിലേക്ക് (Dominica) കാമുകിയായമായി കറങ്ങുന്നതിനിടെയാണ് വിവാദ വജ്ര വ്യാപാരിയെ പൊലീസ് പിടികൂടുന്നത്. 

ഞങ്ങൾ ലഭിക്കുന്ന വിവരം അനുസരിച്ച് ചോക്സി തന്റെ കാമുകിക്കൊപ്പം കറങ്ങുന്നതിനിടെയാണ് ഡൊമിനിക്കൻ പൊലീസ് പിടികൂടിന്നത്. ഇനി ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ നാട് കടത്തുമെന്ന് ആന്റിഗ്വെ പ്രധാനമന്ത്രി പ്രദേശിക മാധ്യമങ്ങളോടായി പറഞ്ഞു.

ALSO READ : PNB തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി മേഹുൽ ചോക്സിയെ ഡൊമിനിക്കയിൽ നിന്ന് പിടികൂടി
 
പഞ്ചാബ് നാഷ്ണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ മെഹുൽ ചോക്സിയെ കഴിഞ്ഞ ആഴ്ചയിലാണ് കാണാതാകുന്നത്. തുടർന്ന നടത്തിയ തിരച്ചിലിനൊടുവിൽ ചോക്സിയെ ആന്ഗ്വെയുടെ അയൽ രാജ്യമായ ഡൊമിനിക്കയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. 

ALSO READ : മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

ഇന്റർപോൾ ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇറക്കിയതിനാൽ അതിർത്തി ഭേദിച്ചിതിനാൽ ഡൊമിനിക്കൻ പൊലീസ് പിടികൂടുകായിരുന്നു. ഡൊമിനിക്കൽ പിടിയിലായി ചോക്സിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിരുന്നു. 

ALSO READ : ഇത് അതല്ല! ഈ 'എഴുതിതള്ളല്‍' സാങ്കേതികം, പ്രതികള്‍ക്കെതിരെ നിയമനടപടി!!

അനന്തരവനും വജ്രവ്യാപാരിയുമായ നീരവ് മോദിക്കൊപ്പം ചേര്‍ന്നാണ് ചോക്‌സി പിഎന്‍ബിയില്‍നിന്ന് പതിമൂവായിരം കോടിരൂപയുടെ തട്ടിപ്പു നടത്തിയത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോക്‌സിക്കെതിരെ മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News