സ്റ്റോക്ക് ഹോം : വിക്കി ലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെക്കെതിരായ അറസ്റ്റ് വാറണ്ട് നില നില്‍ക്കുമെന്ന് സ്വീഡിഷ് കോടതി വിധിച്ചു.2010 ല്‍ ഫയല്‍ ചെയ്യപ്പെട്ട ഒരു ബലാത്സംഗകേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന സ്വീഡിഷ് അധൃകൃതര്‍ 


ആവശ്യപ്പെട്ടിരിക്കുന്നത് .   തനിക്കെതിരായി കെട്ടി ചമച്ച കേസാണിതെന്നാണ് 44 കാരാനായ അസാന്‍ജെയുടെ വാദം. തന്നെ സ്വീഡന് കൈ മാറുമെന്ന ഭീതിയില്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ അഭയം തേടിയിരിക്കുകയാണ് ഇപ്പോള്‍ അസാന്‍ജെ