കൊറോണ വൈറസ് മഹാമാരിയുടെ മുന്നില്‍ സ്തംഭിച്ച് നില്‍ക്കുകയാണ് ലോകം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാരകമായ ഈ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗം കണ്ടെത്താൻ മെഡിക്കൽ ഗവേഷകരും ശാസ്ത്രജ്ഞരും വിശദമായി പഠനങ്ങള്‍ നടത്തുകയാണ്. 


എന്നാല്‍, ഇതിനിടയില്‍ കൊറോണ വൈറസിനെ ചെറുക്കാന്‍ പല മാര്‍ഗങ്ങളും നിര്‍ദേശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ചിലരാണെങ്കില്‍, കൊറോണയെ പ്രതിരോധിക്കാന്‍ മരുന്നുകള്‍ കണ്ടെത്താമെന്ന് വാദിക്കുന്നു. 


അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 


ഒന്നര വര്‍ഷം നീണ്ട പ്രണയം, അഞ്ജലിയുടെ കൈപിടിച്ച് മണികണ്ഠൻ!!


 


ഈ പട്ടികയില്‍ അവസാനമായി ചേര്‍ത്തിരിക്കുന്നത് പ്രസിദ്ധനായ യുകെ ബോഡി ബിൽഡർ ട്രേസി കിസിന്‍റെ പ്രസ്തവനയാണ്. 


എല്ലാ ദിവസവും 'ബീജ സ്മൂത്തി' കുടിച്ചാണ് കൊറോണയെ പ്രതിരോധിക്കുന്നത് എന്നാണ് കിസ് പറയുന്നത്. 


ബോഡി ബിൽഡിംഗ് പ്രൊഫഷണൽ, ഫിറ്റ്നസ് ഇൻഫ്ലുവൻസർ, ആരോഗ്യത്തിന്‍റെ എല്ലാ വശങ്ങളും പ്രോത്സാഹിപ്പിക്കുന്ന പത്രപ്രവർത്തക എന്നീ നിലകളില്‍ പ്രശസ്തയാണ് രണ്ട് കുട്ടികളുടെ അമ്മയും 32കാരിയുമായ കിസ്.  


എല്ലാവര്‍ക്കും ഒരേ തുണി; ബാര്‍ബര്‍ ഷോപ്പിലെത്തിയ 12 പേരില്‍ ആറ് പേര്‍ക്ക് കൊറോണ!!


 


കാമുകന്‍റെ ബീജം നേരിട്ടോ സ്മൂത്തിയില്‍ ചേര്‍ത്തോ കഴിക്കുകയാണ് എന്നാണ് ബക്കിംഗ്ഹാംഷെയര്‍ സ്വദേശിനിയായ കിസ് പറയുന്നത്. 


"ഇത് പ്രകൃതിയുടെ മൾട്ടിവിറ്റമിൻ ആണ്, സ്വാഭാവികമാണ്, ഇത് സൗജന്യമാണ്.  ഇത് എന്റെ ജീവിതത്തിലെ ഒരു സാധാരണ ഭാഗമാണ്. അതിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു." -കിസ് പറയുന്നു.