ആനക്കുട്ടികളുടെ കുസൃതികൾ അവസാനിക്കുന്നില്ല. അവരിങ്ങനെ കുസൃതിക്കും തുള്ളക്കളിക്കാനുമുള്ള ഒരൊറ്റ അവസരങ്ങളും പാഴാക്കില്ല. മനുഷ്യർ കൂടി ഇതിനൊപ്പം ചേരുമ്പോ പിന്നെ പറയുകയും വേണ്ട. അത്തരത്തിലൊരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമിലെ ഒരു പേജിൽ എത്തിയത്. എലഫൻറ് ഒഫിൻസ് എന്നാണ് പേജിൻറെ പേര്. അധികം താമസിക്കാതെ ആ വീഡിയോ വൈറലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു യുവതി ആനക്കൂട്ടത്തിന് ഇടയിൽ നിൽക്കുന്നതാണ് വീഡിയോയിൽ. അധികം താമസിക്കാതെ കുട്ടിയാനയുമായി കളിയും കുസൃതിയും ഇടയിൽ യുവതിയുടെ വസ്ത്രം കീറുന്നതും വരെ കാണാം. മടുത്ത് അവസാനം യുവതി പോവുന്നതും വീഡിയോയിൽ കാണാം.


ALSO READ: ഈ കുഞ്ഞൻ പറഞ്ഞാൽ ഈ കൊമ്പൻ കേൾക്കും; അതാണ് അവരുടെ ബന്ധം- വീഡിയോ


 



ഒരു ദിവസം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് കണ്ടത്. 740-ൽ അധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ആനകളുടെ വീഡിയോയിൽ ഇതുവരെ വന്നതിൽ മികച്ച വീഡിയോ കൂടിയാണിത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.