സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യങ്ങളിൽ വൈറലാകുന്നത്. അതിൽ വളരെ കുറച്ച് വീഡിയോകൾ മാത്രമാണ് വൈറലായി മാറാറുള്ളത്. ഇത്തരത്തിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ റീൽസും സിനിമകളിലെ കോമഡി സീനുകളും വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. ഇത്തരം വീഡിയോകൾ ചിലപ്പോഴെങ്കിലും നമ്മുടെ മനസിനെ ശാന്തമാക്കാനും സന്തോഷമുണ്ടാക്കാനും ഒക്കെ സഹായിക്കാറുണ്ട്. ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെൻഷനും സ്‌ട്രെസും മാറ്റാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ആൺകുട്ടിക്ക് വേണ്ടി മൂന്ന് പെൺകുട്ടികൾ തല്ല് കൂടുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ആൺകുട്ടി ഒരു പെൺകുട്ടിയെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷെ നടക്കുന്നില്ല. വഴക്കിന്റെയും അടിയുടെയും ശരിയായ കാരണമൊന്നും ആർക്കും അറിയില്ല. എന്നാൽ വഴക്ക് കണ്ട് നിൽക്കുന്ന ആരും ഇവരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതുമില്ല. ഇവരെ പിടിച്ച് മാറ്റാൻ വരുന്ന ഒരു പെൺകുട്ടിയെയും ഈ പെൺകുട്ടി അടിച്ച് ഇടുകയാണ്.


ALSO READ: Viral Video: കാമുകനും കാമുകിയും പാർക്കിൽ വെച്ച് ചെയ്തത്, അന്തംവിട്ട് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ


വീഡിയോ കാണാം 



എവരി ഡേ സ്കൂൾ ഫൈറ്റ്സ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഇതിൽ ഒരു പെൺകുട്ടി മറ്റ് രണ്ട് പെൺകുട്ടികളെ മലർത്തി അടിക്കുന്നതും അവർ പ്രതിരോധിക്കുന്നതും ഒക്കെ കാണാം. ഇടയ്ക്ക് ഇവരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്ന മറ്റൊരു പെൺകുട്ടിയുടെ മുടിയിൽ വലിച്ച് പിടിച്ച് മുഖത്തടിക്കുകയാണ് ഈ പെൺകുട്ടി. ഇതിനോടകം തന്നെ 4 മില്ലിണിൽ അധികം ആളുകൾ ഈ വീഡിയോ കണ്ടുക്കഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ