Viral Video: കുഞ്ഞിനടുത്തേക്ക് പാഞ്ഞുവരുന്ന പാമ്പ്... രക്ഷകയായി അമ്മ!
Snake Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുഞ്ഞിനടുത്തേക്ക് പാഞ്ഞുവരുന്ന പാമ്പിനെ. വീഡിയോ കണ്ടാൽ നിങ്ങളും ഭയക്കും.
നിരവധി രസകരമായ വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ. ഇവിടെ പാമ്പുകൾക്ക് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകളുടെ പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ (VIral Video) ദിനവും പങ്കുവെയ്ക്കുന്നതും. ചില വിഡിയോകൾ കൗതുകമുണർത്തുമ്പോൾ ചിലത് ഭയപ്പെടുത്താറുമുണ്ട്.
Also Read: ഇത് വെറും മഴയല്ല... മത്സ്യമഴ; റോഡിലാകെ തുള്ളിക്കളിക്കുന്ന മീനുകൾ..!
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ നിങ്ങളക്ക് കാണാം ഒരു പുഴയുടെ തീരത്ത് നിൽക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് പാഞ്ഞുവരുന്ന ഒരു പാമ്പിന്റേതാണ്. പുഴയുടെ തീരത്ത് ഇരുന്ന് അമ്മയും കുഞ്ഞും കളിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു പാമ്പ് അടുത്തേക്ക് പാഞ്ഞുവരുന്നത് അമ്മയുടെ കണ്ണിൽ പെട്ടത്. ഉടൻ തന്നെ അമ്മ കുഞ്ഞിനെ എടുത്തോണ്ട് ഓടുകയാണ്. ഈ വീഡിയോ (Viral Video) സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ കാണാം...
Also Read: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ തലവര ഉടൻ തെളിയും
Also Read: പെട്രോളടിക്കാൻ വന്ന യുവതി പമ്പിൽ കാട്ടിക്കൂട്ടിയത്..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീഡിയോ spotlighttv എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. പുഴയോരത്തിരുന്ന് കളിക്കുന്ന കുഞ്ഞിന്റെയും അമ്മയുടെയും വീഡിയോ കുഞ്ഞിന്റെ അച്ഛനായിരുന്നു എടുത്തു കൊണ്ടിരുന്നത്. ആ വീഡിയോയിലാണ് അപ്രതീക്ഷിതമായ ഈ സംഭവവും പതിഞ്ഞത്. വീഡിയോയ്ക്ക് നിരവധി ലൈക്‌സും കമന്റുകളും ലഭിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.