Horoscope: കർക്കടക രാശിക്കാർ ഇക്കാര്യങ്ങളിൽ സൂക്ഷിക്കുക; ചിങ്ങം രാശിക്കാർക്ക് ശുഭവാർത്തയുണ്ടാകും- രാശിഫലം

Horoscope 13 July: ഓരോ രാശിക്കാർക്കും അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന കാര്യങ്ങൾ എന്താണെന്ന് അറിയാം. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 06:58 AM IST
  • ഇടവം രാശിക്കാർക്ക് തൊഴിൽ പുരോ​ഗതിയുണ്ടാകും
  • ചിങ്ങം രാശിയിലുള്ളവർക്ക് ശുഭവാർത്തയുണ്ടാകും
  • കർക്കടക രാശിക്കാർ വാഹനം വളരെ ശ്രദ്ധയോടെ ഓടിക്കണം
Horoscope: കർക്കടക രാശിക്കാർ ഇക്കാര്യങ്ങളിൽ സൂക്ഷിക്കുക; ചിങ്ങം രാശിക്കാർക്ക് ശുഭവാർത്തയുണ്ടാകും- രാശിഫലം

ഇന്നത്തെ രാശിഫലം: നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും എന്നറിയാം. ഓരോ രാശിക്കാർക്കും അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന കാര്യങ്ങൾ എന്താണെന്ന് അറിയാം. ഇടവം രാശിക്കാർക്ക് തൊഴിൽ പുരോ​ഗതിയുണ്ടാകും. ചിങ്ങം രാശിയിലുള്ളവർക്ക് ശുഭവാർത്തയുണ്ടാകും. കർക്കടക രാശിക്കാർ വാഹനം വളരെ ശ്രദ്ധയോടെ ഓടിക്കണം.

മേടം- വാഹനം വാങ്ങാൻ സാധ്യതയുണ്ട്. വ്യാപാരത്തിൽ ബുദ്ധിപൂർവ്വം നിക്ഷേപം നടത്തണം.
ഭാഗ്യ നിറം- ഓറഞ്ച്

ഇടവം- തൊഴിൽ പുരോഗതി പ്രതീക്ഷിക്കുന്നു. ബന്ധങ്ങളിൽ ജാഗ്രത പാലിക്കുക.
ഭാഗ്യ നിറം - വെള്ള

മിഥുനം- മുതിർന്നവരുടെ അനുഗ്രഹം ലഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും
ഭാഗ്യ നിറം- പച്ച

കർക്കടകം- ജോലി മാറരുത്. വാഹനം ശ്രദ്ധയോടെ ഓടിക്കുക.
ഭാഗ്യ നിറം- പിങ്ക്

ALSO READ: Lucky Zodiac Signs: ഈ 3 രാശിക്കാർ ജനിക്കുന്നതേ രാജയോഗത്തോടെ, ഇതിൽ നിങ്ങളും ഉണ്ടോ?

ചിങ്ങം- വൈകുന്നേരത്തോടെ നല്ല വാർത്തകൾ ലഭിക്കും. അവശ്യവസ്തുക്കൾ ശ്രദ്ധയോടെ സൂക്ഷിക്കുക.
ഭാഗ്യ നിറം- മഞ്ഞ

കന്നി- ഉച്ചയോടെ ജോലി പൂർത്തിയാക്കുക. പെട്ടെന്നുള്ള പരിക്കുകൾ ഒഴിവാക്കുക.
ഭാഗ്യ നിറം- മെറൂൺ

തുലാ- പുതിയ വീട് വാങ്ങാനുള്ള സാധ്യതയുണ്ട്. സന്തതി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ഭാഗ്യ നിറം- പിങ്ക്

വൃശ്ചികം- വിദേശ യാത്രകൾക്ക് സാധ്യതകൾ ഉണ്ട്. ജോലിയിൽ വിജയിക്കും.
ഭാഗ്യ നിറം- ചുവപ്പ്

ALSO READ: Shani Gochar 2022: ശനി മകരം രാശിയിൽ: ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!

ധനു- ആശങ്കകൾ അവസാനിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഭാഗ്യ നിറം- സ്വർണ്ണം

മകരം- ഗൃഹത്തിലെ കലഹങ്ങൾ അവസാനിക്കും. കുടുംബത്തുള്ളവരുടെ ഉപദേശം സ്വീകരിക്കുക.
ഭാഗ്യ നിറം- നീല

കുംഭം- കടം കൊടുത്ത പണം തിരികെ ലഭിക്കും. ബിസിനസ്സ് പ്രശ്‌നങ്ങൾ കുറയും.
ഭാഗ്യ നിറം - പിങ്ക്

ALSO READ: Guru Purnima 2022: ഗുരുപൂർണിമ ദിനത്തിൽ 4 രാജയോഗം: ഈ 3 രാശിക്കാർക്ക് സുവർണ്ണകാലം

മീനം - മുതിർന്നവരുടെ അനു​ഗ്രഹം തേടുക. വാഹനം വാങ്ങുന്നതിന് സാധ്യതയുണ്ട്.
ഭാഗ്യ നിറം - മഞ്ഞ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News