Thiruvonam Bumper 2024 Live Updates: ഭാ​ഗ്യവാൻ ആര്? ഒന്നാം സമ്മാനം 25 കോടി! തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉടൻ

Wed, 09 Oct 2024-12:20 pm,

Thiruvonam Bumper 2024: തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി നേടാൻ പോകുന്ന ഭാ​ഗ്യശാലിയെ അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി വെറും മണിക്കൂറുകൾ മാത്രം. ഉച്ചയ്ക്ക് 2 മണിക്ക് ഭാ​ഗ്യശാലികളെ അറിയാം. 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ധനമന്ത്രി കെ എന്‍ ബാലഗോപാൽ ഭാ​ഗ്യശാലികളെ നറുക്കെടുക്കും.

Latest Updates

  • Thiruvonam Bumper 2024 Live: അവസാന മണിക്കൂറുകളിലും ഓണം ബമ്പർ ടിക്കറ്റ് വിൽപന തകൃതിയായി നടക്കുകയാണ്.

  • Thiruvonam Bumper 2024 Live: ഇന്നലെ  വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ച് 7135938 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.

  • Thiruvonam Bumper 2024 Live: രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്താണ് നിര്‍വഹിക്കുന്നത്.

  • Thiruvonam Bumper 2024 Live: ഗോര്‍ക്കി ഭവനില്‍ വച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് എടുക്കുന്നത്.

     

  • Thiruvonam Bumper 2024 Live: 50 ലക്ഷം രൂപ  മൂന്നാം സമ്മാനവും, 5 ലക്ഷം നാലാം സമ്മാനവും, 2 ലക്ഷം അഞ്ചാം സമ്മാനവുമായി ലഭിക്കും. 500 രൂപയാണ് അവസാന സമ്മാനം.

     

  • Thiruvonam Bumper 2024 Live: 25 കോടി രൂപയാണ് തിരുവോണം ബമ്പറിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്.

  • Thiruvonam Bumper 2024 Live: ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് ഇക്കുറിയും മുന്നിൽ. പിന്നാലെ തിരുവനന്തപുരവും, തൃശൂരുമുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link