Kerala Assembly Election 2021 Live : ബിജെപിയിൽ ഉൾപ്പോര് മുറുകുന്നു, പ്രകോപിതരാകരുതെന്ന് പ്രവർത്തകരോട് കേന്ദ്ര മന്ത്രി വി മുരളീധരൻ

Wed, 17 Mar 2021-4:42 pm,

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി നാല് ദിനം ബാക്കി. അതിനിടെ മുന്നണി മാറ്റവും പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്നം വലിയ രീതിയിൽ ചർച്ചയാകുന്നു. തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം ബാക്കി നിൽക്കവെ സ്ഥാനർഥികളെല്ലാം തങ്ങളുടെ ശക്തിയെ കാണിക്കാനുള്ള കനത്ത പ്രചാരണത്തിലാണ്.

Latest Updates

  • കൊടുവള്ളിയിൽ മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുവാദം നിഷേധിച്ച് നഗരസഭ. എൽഡിഎഫ് പൊതുയോഗത്തിനാണ് അനുവാദം നിഷേധിച്ചിരിക്കുന്നത്. ഗതാഗത തടസ്സമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുവാദം നിഷേധിച്ചത്. നഗരസഭ ഭരിക്കുന്നത് യുഡിഎഫാണ്

  • കോൺഗ്രസിനെക്കാൾ ബിജെപിക്കെതിരെ പ്രതിരോധിക്കുന്നത് സിപിഎമെന്ന് കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന് പി സി ചാക്കോ

  • ബാലശങ്കറിന് സ്വധീനമുണ്ടായിരുന്നെങ്കിൽ പിന്നെ എങ്ങനെ സീറ്റ് കിട്ടാതായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

  • സിപിഎം ബിജെപി തമ്മിൽ ഡീലാണെന്നുള്ള ആരോപണത്തിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ. ആർഎസ്എസ് നേതാവ് ബാലശങ്കിറിന് സീറ്റു കിട്ടാത്തതിലുള്ള വൈകാരിക പ്രകടനമെന്ന് വി മുരഴളീധരൻ  

  • പാലക്കാട്ടെ കോൺ​ഗ്രസിന്റെ റിബൽ നേതാവ് എ വി ​ഗോപിനാഥൻ അനുനയിപ്പിച്ച് ഉമ്മൻചാണ്ടി. രണ്ടാഴ്ചയായി നടന്നു കൊണ്ടിരിക്കുന്ന പാലക്കാട്ടെ പ്രശ്നം ഉമ്മൻചാണ്ടി നേരിട്ടത്തി പരിഹരിച്ച് വെരും 15 മിനിറ്റു കൊണ്ട്.

  • പിസി തോമസിന്റെ കേരള കോൺ​ഗ്രസ് വിഭാ​ഗം എൻഡിഎ വിട്ടു, ഇന്ന് പി ജെ ജോസഫിന്റെ കേരള കോൺ​ഗ്രസിനൊപ്പം ലയിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി  സി തോമസ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link